tag:blogger.com,1999:blog-1354507124345379170.post990482339504306482..comments2023-11-03T04:26:20.602-07:00Comments on ഉദയപ്രഭന്‍: മാദ്ധ്യമ വിചാരണഉദയപ്രഭന്http://www.blogger.com/profile/15156643764938111236noreply@blogger.comBlogger27125tag:blogger.com,1999:blog-1354507124345379170.post-89074361780132515912020-01-22T09:20:05.151-08:002020-01-22T09:20:05.151-08:00നമ്മുടെ പോലീസ് എളുപ്പത്തിൽ കേസ് തെളിയിക്കാൻ മിടുക്...നമ്മുടെ പോലീസ് എളുപ്പത്തിൽ കേസ് തെളിയിക്കാൻ മിടുക്കരാണ്.. ആ മിടുക്കാണ് ഇവിടെ പറയുന്നത്.
ആശംസകൾ ....വീകെ.https://www.blogger.com/profile/12696202164947316674noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-85451009244637797032020-01-13T10:23:07.585-08:002020-01-13T10:23:07.585-08:00അത് ഞാൻ തന്നെ ആണ്...അത് ഞാൻ തന്നെ ആണ്...ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-47994574440165650552020-01-13T08:28:55.534-08:002020-01-13T08:28:55.534-08:00നന്ദി മേഹേഷ്നന്ദി മേഹേഷ്ഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-18268221273164963032020-01-13T08:25:54.292-08:002020-01-13T08:25:54.292-08:00ഫെയ്സ് ബുക്കിൽ ആര് എഴുതിയതാണന്നറിയില്ല എന്ന് പറഞ്ഞ...ഫെയ്സ് ബുക്കിൽ ആര് എഴുതിയതാണന്നറിയില്ല എന്ന് പറഞ്ഞ് ഇക്കഥ കുറെ കറങ്ങിയതാണ്. കഥയുടെ തുടക്കത്തിൽ േപേര് എഴുതിയാൽ ഇത്തരം കൺഫ്യൂഷൻ ഒഴിവാക്കാമെന്ന് േതേ ന്നുന്നു.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-49918492641747961042020-01-12T19:30:08.912-08:002020-01-12T19:30:08.912-08:00ഇക്കഥ മുൻപ് കടപ്പാട് വെച്ച് ഒരു സുഹൃത്ത് share ചെയ...ഇക്കഥ മുൻപ് കടപ്പാട് വെച്ച് ഒരു സുഹൃത്ത് share ചെയ്തിരുന്നു. എഴുതിയ ആളെ ഇപ്പോഴാണ് കാണുന്നത്. മികച്ച കഥ 👌വർത്തമാനകാലത്തിന്റെ നേർചിത്രം. രാജേശ്വരി https://www.blogger.com/profile/12835510638626940471noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-79041187120333187562020-01-12T02:49:09.667-08:002020-01-12T02:49:09.667-08:00സോറി. സുധിക്ക് എന്ന് തിരുത്തി വായിക്കുക. സോറി. സുധിക്ക് എന്ന് തിരുത്തി വായിക്കുക. ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-63615618114324134642020-01-12T02:48:05.609-08:002020-01-12T02:48:05.609-08:00താങ്ക്സ് ഡിയർ താങ്ക്സ് ഡിയർ ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-52783830150468904072020-01-12T02:47:02.323-08:002020-01-12T02:47:02.323-08:00ബ്ലോഗി ങ്ങിലേക്ക് തിരിച്ചു വരാൻ കാരണക്കാരനായ ബുധിക...ബ്ലോഗി ങ്ങിലേക്ക് തിരിച്ചു വരാൻ കാരണക്കാരനായ ബുധിക്ക് നന്ദി.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-63691757199994022392020-01-12T02:45:55.692-08:002020-01-12T02:45:55.692-08:00നന്ദി നന്ദി ...നന്ദി നന്ദി ...ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-12287840979417595742020-01-12T02:45:21.376-08:002020-01-12T02:45:21.376-08:00നന്ദി മുരളീ....നന്ദി മുരളീ....ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-48546907267499810422020-01-12T02:45:02.256-08:002020-01-12T02:45:02.256-08:00നന്ദി മാഷ നന്ദി മാഷ ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-59884794827926279152020-01-12T02:44:10.845-08:002020-01-12T02:44:10.845-08:00എന്തെങ്കിലും പേരു െകെടുക്കുന്നു. നന്ദി വായനക്ക്എന്തെങ്കിലും പേരു െകെടുക്കുന്നു. നന്ദി വായനക്ക്ഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-41450111777736005882020-01-12T02:43:01.998-08:002020-01-12T02:43:01.998-08:00Thank for your opinionThank for your opinionഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-76695563094897393142020-01-12T02:41:07.521-08:002020-01-12T02:41:07.521-08:00നന്ദി മാഷേനന്ദി മാഷേഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-90164315100345278602020-01-12T02:40:44.374-08:002020-01-12T02:40:44.374-08:00നന്ദി മാധവൻ ജീനന്ദി മാധവൻ ജീഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-69318643528773379852020-01-12T02:39:38.951-08:002020-01-12T02:39:38.951-08:00വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി.വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-90633111814470926842020-01-09T01:26:22.867-08:002020-01-09T01:26:22.867-08:00ഇത് പോലെ എത്രയോ ആൾക്കാർ ഉണ്ടാകും.. മാധ്യമങ്ങളും സാ...ഇത് പോലെ എത്രയോ ആൾക്കാർ ഉണ്ടാകും.. മാധ്യമങ്ങളും സാഹചര്യവും ഉണ്ടാക്കിയെടുത്ത പാവങ്ങൾ.. നല്ല കഥ..ഒരു തരി ബോറടിക്കാതെ, ഒറ്റയിരിപ്പിൽ വായിച്ചു തീർന്നു..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-69840528109808796402020-01-05T20:41:59.665-08:002020-01-05T20:41:59.665-08:00കൊള്ളാം ചേട്ടാ. മനോഹരമായ കഥ.
എന്താണോ എന്തോ കണ്ണി...കൊള്ളാം ചേട്ടാ. മനോഹരമായ കഥ.

എന്താണോ എന്തോ കണ്ണിൽ കാണുന്നവരൊക്കെ പ്രതികളാകുന്ന നശിച്ച കാലം... സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-47646841803706651592020-01-05T05:11:37.847-08:002020-01-05T05:11:37.847-08:00ഒടുവിൽ അവർ പുറത്തിറങ്ങുകയെങ്കിലും ചെയ്യുന്നുണ്ടല്ല...ഒടുവിൽ അവർ പുറത്തിറങ്ങുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ?! ഒരു വിചാരണ പോലും നിഷേധിക്കപ്പെട്ട് ജയിലിൽ പീഡനമേറ്റ് കഴിയുന്ന നിരപരാധികൾ നിരവധിയാണ്. മുൻവിധിയോടെ കുറ്റം അന്വേഷിക്കുന്ന പോലീസും ആൾക്കൂട്ട മനഃശാസ്ത്രത്തിന് ഓശാന പാടുന്ന മാധ്യമങ്ങളും ഇക്കാലത്തെ ഒന്നാന്തരം ദുരന്തങ്ങളാണ് :(കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-23305874002215780122020-01-03T02:52:57.184-08:002020-01-03T02:52:57.184-08:00വിചാരണയുടെ ഉള്ളുകള്ളികൾ വ്യക്തമാക്കിത്തരുന്ന കഥ വിചാരണയുടെ ഉള്ളുകള്ളികൾ വ്യക്തമാക്കിത്തരുന്ന കഥ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-72755884522428949752020-01-02T09:32:49.551-08:002020-01-02T09:32:49.551-08:00പുത്തൻ വാർത്തകൾ ഉത്സവമാക്കിമാറ്റുന്നവർ,പിന്നെയും പ...പുത്തൻ വാർത്തകൾ ഉത്സവമാക്കിമാറ്റുന്നവർ,പിന്നെയും പുതുവാർത്തകൾ മാത്രം തേടുന്നവർ പഴയവയെ മറന്നേപ്പോകുന്നു!സത്യങ്ങളെ കുഴിച്ചുമൂടുന്നു.
നല്ല രചന.
ആശംസകൾCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-45492207501713994262020-01-01T23:54:40.001-08:002020-01-01T23:54:40.001-08:00ഒരുപാട് ഇഷ്ടമായി ഈ കഥ .!! പേര് കണ്ടപ്പോൾ വല്ല ലേഖന...ഒരുപാട് ഇഷ്ടമായി ഈ കഥ .!! പേര് കണ്ടപ്പോൾ വല്ല ലേഖനവും ആണെന്ന് തോന്നി ..കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-47085813402738293172020-01-01T06:01:50.407-08:002020-01-01T06:01:50.407-08:00ഇന്നിന്റെ ഏറ്റവും മികച്ച നേര്കാഴ്ചകളിൽ ഒന്ന്. സത്യ...ഇന്നിന്റെ ഏറ്റവും മികച്ച നേര്കാഴ്ചകളിൽ ഒന്ന്. സത്യം.. സത്യം... സത്യം... പക്ഷെ.. ജനങ്ങൾക്ക് അറിയാത്തതിനെ വിശ്വാസനീയമായി അവതരിപ്പിച്ചു, മറുപടിയില്ലാത്ത ചോദ്യങ്ങൾ മെനഞ്ഞ്.. നിരപരാധികളെ വിചാരണ ചെയുന്ന ഇന്നത്തെ പരമോന്നത സാമൂഹിക കോടതികളായ സാമൂഹിക മാധ്യമങ്ങളും അവരുടെ തലതൊട്ടപ്പന്മാരായ ടിവി മാധ്യമങ്ങളും ... അവരുടെ കാതിനുമ്പമുള്ള പരദൂഷണ വിശേഷങ്ങൾ അത്താഴത്തിനു കൂട്ടി കുഴച്ച് അണ്ണാക്കിലേക്ക് തള്ളി... അല്പം വിശ്രമിച്ചു.. പിന്നീട് നീണ്ട ഏമ്പക്കം വിട്ട്.. വീണ്ടും വിചാരണ പത്രങ്ങൾ മറിച്ചിട്ടുന്നു..... ഇത് സത്യം സത്യം... സത്യം... ഇനിയും പറയാനുണ്ട്... സത്യം... ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-40101693958981957042020-01-01T03:08:10.286-08:002020-01-01T03:08:10.286-08:00ഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്ചയായ എഴുത്ത്.
ആടിന...ഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്ചയായ എഴുത്ത്.

ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന കാലമാണ്. അതിനു ചൂട്ടുപിടിക്കാൻ മാധ്യമങ്ങളും കൂടി ആകുമ്പോൾ എല്ലാം പൂർത്തിയായി. നീതിദേവതയുടെ കണ്ണുകൾ പലപ്പോഴും കെട്ടപ്പെട്ടിരിക്കുകയാണല്ലോ!മഹേഷ് മേനോൻhttps://www.blogger.com/profile/07151745072519081775noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-54637667867876568262019-12-31T23:55:28.004-08:002019-12-31T23:55:28.004-08:00ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോല...ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നൊക്കെ പറയാറുന്റ് എന്ന് മാത്രം.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com