tag:blogger.com,1999:blog-1354507124345379170.post6524577226766276982..comments2023-11-03T04:26:20.602-07:00Comments on ഉദയപ്രഭന്‍: വായനയെ കൊല്ലുന്നവര്ഉദയപ്രഭന്http://www.blogger.com/profile/15156643764938111236noreply@blogger.comBlogger11125tag:blogger.com,1999:blog-1354507124345379170.post-43254723274702271672015-04-17T09:08:49.107-07:002015-04-17T09:08:49.107-07:00ലൈബ്രേറിയൻ ഗ്രാന്റിനു വേണ്ടിയായിരിക്കണം അയാൾ അവിടെ...ലൈബ്രേറിയൻ ഗ്രാന്റിനു വേണ്ടിയായിരിക്കണം അയാൾ അവിടെ ഇരിക്കുന്നത്...
പിന്നെ ഇൻസ്പെക്ഷനു വരുമ്പോൾ ഒരാഴ്ച ഇരുന്നു കുത്തിക്കുറിച്ചുണ്ടാക്കുന്ന രെജിസ്റ്റർ ...ഒരു മദ്യക്കുപ്പി...ഒരു ബിരിയാണി...കുറച്ച് ഗാന്ധിത്തല...
ഇതാണു വായനശാല.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-55462030563673553162012-09-02T05:33:53.042-07:002012-09-02T05:33:53.042-07:00"അനുഭവങ്ങള്‍" ആവും ഇത്തരത്തില്‍ ഒരു നില..."അനുഭവങ്ങള്‍" ആവും ഇത്തരത്തില്‍ ഒരു നിലപാട് എടുക്കാന്‍ അവരെ പ്രേരിപ്പിച്ചത് .....അമ്മാച്ചു https://www.blogger.com/profile/06912962379145973872noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-82265425783438065452012-08-04T07:41:40.260-07:002012-08-04T07:41:40.260-07:00ലൈബ്രറികള്‍ പലതും ഇപ്പോഴും സ൪ക്കാ൪ സ്ഥാപനങ്ങളെപ്പോ...ലൈബ്രറികള്‍ പലതും ഇപ്പോഴും സ൪ക്കാ൪ സ്ഥാപനങ്ങളെപ്പോലെയാണ്.സഹൃദയത്വമില്ല.തുച്ഛമായ ശമ്പളത്തിന് ഒരു ലൈബ്രേറിയനെ കിട്ടുവാന്‍ പ്രയാസം.ഇതാണ് എല്ലാ ലൈബ്രറികളുടേയും പ്രശ്നം.ബുക്കുകള്‍ മടക്കിയില്ലെങ്കില്‍ ഫോളോ അപ് ചെയ്യുവാന്‍ അവന് കഴിയുകയില്ലല്ലോ.അപ്പോള്‍ നിയമങ്ങള്‍ കൂടി തെറ്റിച്ചാല്‍ കമ്മിറ്റിക്കാരോട് അവന് സമാധാനം പറയേണ്ടിവരും.ഞാന്‍ 20 രൂപ മാസം ശമ്പളത്തിന് ലൈബ്രേറിയനായി ജോലി ചെയ്ത ആളാണ്.അന്നു ശമ്പളം ഉദ്ദേശിച്ചിട്ടല്ല ഗ്രാമത്തിലെ യുവാക്കള്‍ ലൈബ്രേറിയന്മാരാകുന്നത്.മലയാളം പുസ്തകം സാധാരണ മൂവായിരം കോപ്പിയാണ് ഇറക്കുന്നത്. വീരന്റെ യാത്രാവിവരണം മാത്രമാണ് 25000 കോപ്പി വിറ്റത്.അച്ചടി ചിലവ് എല്ലാത്തിനും ഒരുപോലെയാണ് .അതുകൊണ്ടാണ് വില കൂടുതല്‍.നല്ല ഇംഗ്ലീഷ് ബുക്കുകള്‍ മില്യന്‍ കോപ്പികളാണ് വിറ്റുപോകുന്നത്.ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണറും എ തൌസന്റ് സ്പ്ലെന്‍ഡിഡ് സന്‍സും 380 ലക്ഷം കോപ്പികളാണ് വിറ്റത്.അതുകൊണ്ട് വില കുറച്ച് ഇറക്കുവാന്‍ കഴിയും.പെന്ഗ്വിന് അമേരിക്ക ഒരു പുസ്തകമിറക്കിയാല്‍ പെന്ഗ്വിന് കാനഡ ആ പുസ്തകമിറക്കും.അതുപോലെ ഓരോ ശാഖകളും.ഒന്നോ രണ്ടോ മണിക്കൂറിന്റെ വേതനം കൊണ്ട് ഇവിടെ നല്ല ഒരു പുസ്തകം വാങ്ങുവാന്‍ കഴിയുന്നത് അതുകൊണ്ടാണ്.എഴുത്തിന് നല്ല ഭാവുകങ്ങള്‍Azeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-41893910813158246542012-06-24T10:09:44.301-07:002012-06-24T10:09:44.301-07:00പുസ്തക വിലയുടെ കാര്യം സത്യം തന്നെ . അഭിനന്ദനങ്ങ...പുസ്തക വിലയുടെ കാര്യം സത്യം തന്നെ . അഭിനന്ദനങ്ങള്‍insighthttps://www.blogger.com/profile/14929273937121982034noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-87510879532145384362012-06-24T10:09:13.449-07:002012-06-24T10:09:13.449-07:00പുസ്തക വിലയുടെ കാര്യം സത്യം തന്നെ . അഭിനന്ദനങ്ങ...പുസ്തക വിലയുടെ കാര്യം സത്യം തന്നെ . അഭിനന്ദനങ്ങള്‍insighthttps://www.blogger.com/profile/14929273937121982034noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-64816882169350527052012-06-10T22:10:59.863-07:002012-06-10T22:10:59.863-07:00ഇത് വ്യത്യസ്തമായ അനുഭവം..!
അയാള്‍ക്ക് ഒരു തരത്തിലു...ഇത് വ്യത്യസ്തമായ അനുഭവം..!
അയാള്‍ക്ക് ഒരു തരത്തിലും മാഷെ പരിചയമില്ലാത്തതിനാലാവാം ല്ലേ?
പക്ഷേ ഈ എട്ടുമാസത്തിനു ശേഷവും അതേ നിലപാടുതന്നെയെങ്കില്...
കഷ്ട്ടംതന്നെ..!
എങ്കിലും, വായന മരിക്കാതിരിക്കട്ടെ
ആശംസകള്‍ നേരുന്നു...പുലരി

(ഉദയം പേരൂരില്‍ എവിടെയാണു താമസം.അറിയിക്കുമോ?)Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-84971532947377270162012-05-21T01:46:55.775-07:002012-05-21T01:46:55.775-07:00അതെന്താണാവോ അങ്ങനെ?
മാഷ് പറഞ്ഞതെല്ലാം കാര്യം തന്...അതെന്താണാവോ അങ്ങനെ?

മാഷ് പറഞ്ഞതെല്ലാം കാര്യം തന്നെ. മലയാളത്തില്‍ നല്ല പുസ്തകങ്ങള്‍ വില കൊടുത്ത് വാങ്ങി വായിയ്ക്കുക എന്നത് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-50224833830275306292012-05-18T22:40:21.029-07:002012-05-18T22:40:21.029-07:00നല്ല ബെസ്റ്റ് ലൈബ്രരേറിയന്നല്ല ബെസ്റ്റ് ലൈബ്രരേറിയന്Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-76708031430497574012012-05-18T08:11:35.527-07:002012-05-18T08:11:35.527-07:00വായനയെ ഭയപ്പെടുന്നവർ മാത്രമേ ഇങ്ങനെ ചെയ്യൂ.വായനയെ ഭയപ്പെടുന്നവർ മാത്രമേ ഇങ്ങനെ ചെയ്യൂ.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-3393178520332650782012-05-18T07:09:50.323-07:002012-05-18T07:09:50.323-07:00ഇത്തരം ഒന്ന് ആദ്യമായി കേള്‍ക്കുന്നതാണ്. ഇതെന്തു ലൈ...ഇത്തരം ഒന്ന് ആദ്യമായി കേള്‍ക്കുന്നതാണ്. ഇതെന്തു ലൈബ്രറി എന്ന് തോന്നി. ചില മനുഷ്യര്‍ എന്നെ പറയാന്‍ പറ്റു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-51605537712202762152012-05-18T05:02:46.918-07:002012-05-18T05:02:46.918-07:00ലൈബ്രറിയില്‍ ഒരു അംഗത്വമെടുക്കുന്നതിന് ഇത്ര നിയമക്...ലൈബ്രറിയില്‍ ഒരു അംഗത്വമെടുക്കുന്നതിന് ഇത്ര നിയമക്കുരുക്കുകളോ...? വായനയെ പ്രോത്സാഹിപ്പിക്കയല്ലേ ലൈബ്രറികള്‍ ചെയ്യേണ്ടുന്നത്?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com