tag:blogger.com,1999:blog-1354507124345379170.post3091298781203707381..comments2023-11-03T04:26:20.602-07:00Comments on ഉദയപ്രഭന്‍: കോഴിജീവിതംഉദയപ്രഭന്http://www.blogger.com/profile/15156643764938111236noreply@blogger.comBlogger14125tag:blogger.com,1999:blog-1354507124345379170.post-41268865853611687942015-11-15T01:09:36.005-08:002015-11-15T01:09:36.005-08:00കൊള്ളാംകൊള്ളാം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-55920829642449635062015-10-28T08:59:29.912-07:002015-10-28T08:59:29.912-07:00ശരിക്കും സങ്കടം തോന്നി,വീടിനടുത്തുള്ള കോഴി കടകളിലു...ശരിക്കും സങ്കടം തോന്നി,വീടിനടുത്തുള്ള കോഴി കടകളിലും ബാർബർ ഷാപ്പിലുമൊക്കെ ഇപ്പൊ നോർത്ത് ഇന്ത്യൻസ് ആണ്,അവരുടെ ഗൾഫ് ആണിവിടം ,മിച്ചം പിടിക്കുന്ന കാശ് നാട്ടിലേക്ക് അയക്കുന്ന ചിലരെ എനിക്കറിയാം ..പ്രതികരണ ശേഷി അട്ടതിലുമപ്പുറത്ത് അവരുടെ നിവര്‍ത്തി കേടാണ് ...നല്ല ഒരു വായനാനുഭവം നല്കി ..ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-4734780164053180762015-10-27T11:18:42.359-07:002015-10-27T11:18:42.359-07:00 ഒരേ സമയം അൽപ്പം തമാശയും സാമൂഹിക പ്രതിബദ്ധത ഉള്ള ... ഒരേ സമയം അൽപ്പം തമാശയും സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയങ്ങൾ പ്രതിപാദിക്കുകയും... സമ്മതിച്ചു ...rahul blathurhttps://www.blogger.com/profile/12189737752263307224noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-39016412003214262712015-10-25T09:53:33.314-07:002015-10-25T09:53:33.314-07:00'മാന്യമായ പെരുമാറ്റം' മലയാളി അതെന്നേ മറന്... 'മാന്യമായ പെരുമാറ്റം' മലയാളി അതെന്നേ മറന്നു...rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-64636795691269861472015-10-22T09:08:50.970-07:002015-10-22T09:08:50.970-07:00ഇതൊരു പാവം ബംഗാളി. അത്രയ്ക്ക് പ്രതികരണശേഷി ഉണ്ടായി...ഇതൊരു പാവം ബംഗാളി. അത്രയ്ക്ക് പ്രതികരണശേഷി ഉണ്ടായിരുന്നെങ്കില്‍ അവന് ഇവിടെ പണിക്ക് വരുമോ സാര്‍... കഥയല്ലേ.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-29274624629380880312015-10-22T09:06:54.368-07:002015-10-22T09:06:54.368-07:00This comment has been removed by the author.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-14791401525689810752015-10-21T08:34:22.815-07:002015-10-21T08:34:22.815-07:00ഉദയാ, തല്ലിയാല്‍ പണിക്കാരന് കത്തികൊണ്ട് പണിതരും.ഇ...ഉദയാ, തല്ലിയാല്‍ പണിക്കാരന് കത്തികൊണ്ട് പണിതരും.ഇതൊന്നും ഇവിടെ നടക്കില്ല.ഏറിയാല്‍ ചീത്ത പറയും അത്ര മാത്രം.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-54775697249809440982015-10-19T07:16:38.287-07:002015-10-19T07:16:38.287-07:00സംഘടിച്ചു സംഘടിച്ചു ശക്തരാകുവിന്......
അങ്ങനെ അവര...സംഘടിച്ചു സംഘടിച്ചു ശക്തരാകുവിന്......
അങ്ങനെ അവര്‍ക്കും സംഘടനയായി..........
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-11448125388221655472015-10-18T23:22:15.373-07:002015-10-18T23:22:15.373-07:00താങ്ക്യൂ സുധീ താങ്ക്യൂ സുധീ ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-69139191325342032572015-10-18T23:21:41.026-07:002015-10-18T23:21:41.026-07:00അഭിപ്രായം അറിയിച്ചതില്‍ നന്ദി വിനൂ..അഭിപ്രായം അറിയിച്ചതില്‍ നന്ദി വിനൂ..ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-31133649297003305972015-10-18T23:20:57.959-07:002015-10-18T23:20:57.959-07:00ആദ്യവായനക്കും അഭിപ്രായം രേഖപ്പെടുത്തിയാതിനും നന്ദി...ആദ്യവായനക്കും അഭിപ്രായം രേഖപ്പെടുത്തിയാതിനും നന്ദി അജിത് സാര്‍..ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-89281266346648097042015-10-18T20:23:25.659-07:002015-10-18T20:23:25.659-07:00നല്ലൊരു വായന സമ്മനിച്ചു.
ആൾരൂപന്റെ ബ്ലോഗിൽ പോയത് ...നല്ലൊരു വായന സമ്മനിച്ചു.

ആൾരൂപന്റെ ബ്ലോഗിൽ പോയത് പോലെ
സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-39231843232817834702015-10-18T11:45:37.679-07:002015-10-18T11:45:37.679-07:00തൊഴിലുടമ എവിടെയും ഇങ്ങനെയൊക്കെ തന്നെ... നാം നമ്മുട...തൊഴിലുടമ എവിടെയും ഇങ്ങനെയൊക്കെ തന്നെ... നാം നമ്മുടെ നിവൃത്തികേട് കൊണ്ട് സഹിച്ച് നിൽക്കുന്നു... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-73604310867289838922015-10-18T11:13:20.717-07:002015-10-18T11:13:20.717-07:00ഇതൊക്കെ നാം ചെയ്തിട്ട് ഗള്‍ഫില്‍ പ്രവാസികളോട് അറബി...ഇതൊക്കെ നാം ചെയ്തിട്ട് ഗള്‍ഫില്‍ പ്രവാസികളോട് അറബികള്‍ കാട്ടുന്ന അനീതിയെക്കുറിച്ച് നാം വാചാലരാകുകയും ചെയ്യും!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com