tag:blogger.com,1999:blog-1354507124345379170.post1702726961291958600..comments2023-11-03T04:26:20.602-07:00Comments on ഉദയപ്രഭന്‍: സാക്ഷിഉദയപ്രഭന്http://www.blogger.com/profile/15156643764938111236noreply@blogger.comBlogger15125tag:blogger.com,1999:blog-1354507124345379170.post-45097524965722994012012-05-09T12:20:47.717-07:002012-05-09T12:20:47.717-07:00അവതരണം കൊള്ളാം.
ഫോണ്ടും അക്ഷരക്രമികരണങ്ങളും ഒന്നു...അവതരണം കൊള്ളാം.
ഫോണ്ടും അക്ഷരക്രമികരണങ്ങളും ഒന്നുകൂടി ശ്രദ്ധിക്കണം. ഒരക്ഷരം മാത്രം വലുതായി കാണുന്നു.
ഗ്രേസിയുടെ മനസ്സ് വായിച്ചു. ഒന്നുകൂടി ചുരുക്കാം എന്നും തോന്നി.
തുടരുക.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-18249071477896665122012-05-08T02:02:59.760-07:002012-05-08T02:02:59.760-07:00puthumayum, vyathyasthayum..... valare nannayi.......puthumayum, vyathyasthayum..... valare nannayi..... aashamsakal.... blogil puthiya post..... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU....... vaayikkane...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-36565831688796297802012-05-06T10:39:26.960-07:002012-05-06T10:39:26.960-07:00കഥകളെ വിലയിരുത്താന്‍ അറിയില്ല. ആസ്വാദകന് എന്ന നില...കഥകളെ വിലയിരുത്താന്‍ അറിയില്ല. ആസ്വാദകന് എന്ന നിലയില്‍ , ഇത്രയേറെ കാര്യങ്ങള്‍ ഒരു കഥയില്‍ പറഞ്ഞു തീര്ക്കേണ്ടാതുണ്ടോ എന്ന സംശയം ഉന്നയിക്കുന്നു.

ഇനിയും എഴുതുക.

ഈ പോസ്റ്റിലെ ചില്ലക്ഷരങ്ങള്‍ കാണാനാവുന്നില്ല എന്ന ഒരു സാങ്കേതിക പ്രശ്നം എനിക്ക് അനുഭവപ്പെട്ടത് അറിയിക്കുന്നു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-28793679522126821432012-04-28T09:11:23.645-07:002012-04-28T09:11:23.645-07:00ആ കള്ളന്റെ പെരുമാറ്റത്തില്‍ പുതുമയുണ്ട്.ആ കള്ളന്റെ പെരുമാറ്റത്തില്‍ പുതുമയുണ്ട്... അരൂപന് ..https://www.blogger.com/profile/10852771855110028492noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-71445980414826165392012-04-24T14:18:01.974-07:002012-04-24T14:18:01.974-07:00നന്നായെഴുതി. ഇരിപ്പിടം വഴിക്കാട്ടിയതാണിങ്ങോട്ട്..നന്നായെഴുതി. ഇരിപ്പിടം വഴിക്കാട്ടിയതാണിങ്ങോട്ട്..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-38951740109219131842012-04-24T06:21:21.267-07:002012-04-24T06:21:21.267-07:00പുതുമയുള്ള പ്രമേയം..പുതുമയുള്ള പ്രമേയം..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-23257375465021758372012-04-24T04:55:45.249-07:002012-04-24T04:55:45.249-07:00മഴ പരസ്ത്രീ/പരപുരുഷ ഗമനത്തിനുള്ള ഒന്നാന്തരം ഉപാധിയ...മഴ പരസ്ത്രീ/പരപുരുഷ ഗമനത്തിനുള്ള ഒന്നാന്തരം ഉപാധിയായി സിനിമകളിലുള്‍പ്പെടെ നിറഞ്ഞു നിന്ന
സംഗതിയാണ്. കൃത്യസമയത്ത് പൊട്ടിയ ഇടിമിന്നലിനു പോലും വ്യത്യാസമില്ല. കല്യാണഫോട്ടോയും കൈക്കലാക്കി
ഉപദേശവും എഴുതിവച്ചിട്ട് പോയ സദാചാരവാദിയായ കള്ളനോട് തെല്ല് ബഹുമാനം തോന്നിയോ എന്ന സംശയം ബാക്കി.
ദുര്‍ഗ്രാഹ്യത ഇല്ലാത്ത എഴുത്തിനു അഭിനന്ദനം.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-50830298008406703402012-04-24T03:36:08.845-07:002012-04-24T03:36:08.845-07:00ഈ കഥ ഇഷ്ട്ടമായി ..
ഒന്ന് കൂടി നന്നാക്കാമായിരുന്നു ...ഈ കഥ ഇഷ്ട്ടമായി ..
ഒന്ന് കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി..
അടുത്ത പോസ്റ്റ് വായിക്കാന്‍ എത്താം.. ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-86994113724815969742012-04-23T08:08:43.347-07:002012-04-23T08:08:43.347-07:00കഥ ഇഷ്ടപ്പെട്ടു..കഥ ഇഷ്ടപ്പെട്ടു..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-50865991421092556692012-04-23T02:30:41.977-07:002012-04-23T02:30:41.977-07:00ആശംസകൾ, വേഡ് വെരിഫിക്കേഷൻ മാറ്റുകആശംസകൾ, വേഡ് വെരിഫിക്കേഷൻ മാറ്റുകചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-66563873697581992692012-04-21T23:38:49.689-07:002012-04-21T23:38:49.689-07:00ഒരു പുതിയ പ്രമേയം.. തെറ്റു കണ്ടുപിടിക്കപ്പ്ടുമ്പോ...ഒരു പുതിയ പ്രമേയം.. തെറ്റു കണ്ടുപിടിക്കപ്പ്ടുമ്പോള് ഒരാള്‍ക്കുണ്ടാകുന്ന വിചാര വികാരങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇരിപ്പിടം വഴി ഇവിടെ എത്തി..വീണ്ടും കാണാം..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-37528946303383860042012-04-21T07:05:17.497-07:002012-04-21T07:05:17.497-07:00കഥയുടെ അവതരണരീതി നന്നായിട്ടുണ്ട്.. ആശംസകള്‍!കഥയുടെ അവതരണരീതി നന്നായിട്ടുണ്ട്.. ആശംസകള്‍!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-14364727982807324062012-04-21T01:31:46.849-07:002012-04-21T01:31:46.849-07:00കഥയുടെ പോക്ക് അത്ര വിശ്വസനീയമായി തോന്നിയില്ല...എങ്...കഥയുടെ പോക്ക് അത്ര വിശ്വസനീയമായി തോന്നിയില്ല...എങ്കിലും ഒരു മികച്ച കഥ പുറത്തെടുക്കാനുള്ള ഉരുപ്പടികള്‍ കയ്യിലുണ്ട്...അത് ഇനിയും ഉപയോഗപ്പെടുത്തുക....ആശംസകള്‍!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-33864750116082747932012-04-21T01:07:43.610-07:002012-04-21T01:07:43.610-07:00എഴുത്തു തുടരുക. ആശംസകള്എഴുത്തു തുടരുക. ആശംസകള്‍kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-26243495382323893702012-04-17T08:57:36.622-07:002012-04-17T08:57:36.622-07:00സംഭവബഹുലവും അവിശ്വസനീയവുമായ ഒരു കഥ. എഴുത്തു തുടരുക...സംഭവബഹുലവും അവിശ്വസനീയവുമായ ഒരു കഥ. എഴുത്തു തുടരുക. ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com