tag:blogger.com,1999:blog-1354507124345379170.post1554192695721262192..comments2023-11-03T04:26:20.602-07:00Comments on ഉദയപ്രഭന്‍: മരക്കുതിരഉദയപ്രഭന്http://www.blogger.com/profile/15156643764938111236noreply@blogger.comBlogger26125tag:blogger.com,1999:blog-1354507124345379170.post-64583383878565719542015-04-24T00:55:25.876-07:002015-04-24T00:55:25.876-07:00ഇനിയെങ്കിലും അയാൾക്ക് ഒന്ന് ശ്വാസം വിടാൻ കഴിയട്ടെ...ഇനിയെങ്കിലും അയാൾക്ക് ഒന്ന് ശ്വാസം വിടാൻ കഴിയട്ടെ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-55932944601039718552014-07-05T00:19:08.101-07:002014-07-05T00:19:08.101-07:00ജീവിതം കയറ്റിറക്കങ്ങളിലൂടെയുള്ള ഒരു യാത്രയാണ്........ജീവിതം കയറ്റിറക്കങ്ങളിലൂടെയുള്ള ഒരു യാത്രയാണ്.....
നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-21302847274882569022014-06-15T09:11:58.596-07:002014-06-15T09:11:58.596-07:00വിലയേറിയ അഭിപ്രായത്തിനു നന്ദിവിലയേറിയ അഭിപ്രായത്തിനു നന്ദിഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-79201689665031274882014-06-15T09:11:14.775-07:002014-06-15T09:11:14.775-07:00വായനക്കും അഭിപ്രായത്തിനും നന്ദിവായനക്കും അഭിപ്രായത്തിനും നന്ദിഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-79674142162196483132014-06-15T00:09:05.514-07:002014-06-15T00:09:05.514-07:00കഥ ശുഭപര്യവസാനിയാക്കാന്‍ അല്പം പ്രയാസം തന്നെയാണ്. ...കഥ ശുഭപര്യവസാനിയാക്കാന്‍ അല്പം പ്രയാസം തന്നെയാണ്. അതിവിടെ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. ആശംസകള്‍...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-67348283336589408562014-06-14T20:55:16.246-07:002014-06-14T20:55:16.246-07:00വായിക്കാന്‍ വൈകി. നല്ല എഴുത്ത്. ആശംസകള്‍...വായിക്കാന്‍ വൈകി. നല്ല എഴുത്ത്. ആശംസകള്‍...Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-15141890282947288922014-06-09T10:13:28.536-07:002014-06-09T10:13:28.536-07:00താങ്കളുടെ അഭിപ്രായത്തിനു നന്ദി.താങ്കളുടെ അഭിപ്രായത്തിനു നന്ദി.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-89027088285549885292014-06-09T10:12:49.439-07:002014-06-09T10:12:49.439-07:00നന്ദി ഫൈസല്നന്ദി ഫൈസല്ഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-30386927731695197582014-06-07T07:20:05.141-07:002014-06-07T07:20:05.141-07:00നല്ല കഥ
ശുഭപര്യവസായി ആയ കഥകള്‍ എന്നും മനസ്സിന് പൊസ...നല്ല കഥ
ശുഭപര്യവസായി ആയ കഥകള്‍ എന്നും മനസ്സിന് പൊസിറ്റീവ് എനര്‍ജി തരും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-79451850473157907912014-05-02T01:44:30.904-07:002014-05-02T01:44:30.904-07:00പുതിയ പ്രതീക്ഷകള്‍ !!. നല്ല കഥ . പുതിയ പ്രതീക്ഷകള്‍ !!. നല്ല കഥ . ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-13426230551502424292014-04-30T08:50:34.796-07:002014-04-30T08:50:34.796-07:00വായനക്കും അഭിപ്രായത്തിനും നന്ദിവായനക്കും അഭിപ്രായത്തിനും നന്ദിഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-21308102602422713592014-04-30T02:56:54.140-07:002014-04-30T02:56:54.140-07:00ആശംസകൾആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-51352591018248384062014-04-29T22:54:01.535-07:002014-04-29T22:54:01.535-07:00നന്ദി പ്രമോദ്നന്ദി പ്രമോദ്ഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-70585265262554470002014-04-29T22:53:32.184-07:002014-04-29T22:53:32.184-07:00നന്ദി അന്നൂസ്നന്ദി അന്നൂസ്ഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-63852229895511475662014-04-29T22:52:26.403-07:002014-04-29T22:52:26.403-07:00മനസ്സില്‍ ഒരു ശില്പികൂടി ഉണ്ടാവണം. എങ്കിലേ ഒരു ശില...മനസ്സില്‍ ഒരു ശില്പികൂടി ഉണ്ടാവണം. എങ്കിലേ ഒരു ശില്പം ജന്മമെടുക്കൂ. ബ്ലോഗ് സന്ദര്‍ശിച്ചതിനു നന്ദി.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-69713108180887957982014-04-29T22:50:21.044-07:002014-04-29T22:50:21.044-07:00വായനക്കും അഭിപ്രായത്തിനും നന്ദി ഗിരീഷ് വായനക്കും അഭിപ്രായത്തിനും നന്ദി ഗിരീഷ് ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-62765229418899946842014-04-29T22:48:54.333-07:002014-04-29T22:48:54.333-07:00അഭിപ്രായത്തിന് നന്ദി.അഭിപ്രായത്തിന് നന്ദി.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-73441790020360868052014-04-29T02:56:12.622-07:002014-04-29T02:56:12.622-07:00നല്ല കഥ ...അവസാനം ഒന്ന് പേടിപ്പിച്ചു ..എന്നാലും നല്ല കഥ ...അവസാനം ഒന്ന് പേടിപ്പിച്ചു ..എന്നാലും Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-48090638073683173242014-04-29T00:46:27.778-07:002014-04-29T00:46:27.778-07:00മരക്കുറ്റികള്‍ ചെത്തിമിനുക്കി പോളീഷ് ചെയ്തു ഓരോ ശി...മരക്കുറ്റികള്‍ ചെത്തിമിനുക്കി പോളീഷ് ചെയ്തു ഓരോ ശില്പങ്ങള് ഉണ്ടാക്കാനാവുമെന്ന് ഗോപാലേട്ടനില്‍ നിന്നാണ് പഠിച്ചത്. ഉളിയും ചിന്തേരും ഉപയോഗിക്കാന്‍ ആവാത്ത തടികളില്‍ കുപ്പിച്ചില്ലും സാന്റ്പേപ്പരും ആയുധമായി. മരക്കുറ്റികളില്‍ ഒളിഞ്ഞിരിക്കുന്ന ഓരോ രൂപങ്ങളെ അതിവിദഗ്ധമായി പുറത്തുകൊണ്ടുവരാന്‍ ആയി. കുതിരകള്‍, കഴുകന് കസേര. അങ്ങനെ പല പല രൂപങ്ങള്‍. അവയ്ക്ക് പിന്നെ നിറങ്ങളും ചമയങ്ങളും നല്കി ഭംഗിയുള്ള ദാരുശില്പങ്ങള് മെനഞ്ഞെടുത്തു. ഫോണ്‍ സ്ടാണ്ടായും ടീപ്പോയ് ആയും കോര്‍ണര്‍ ടേബിള്‍ ആയും ഷോകേസിലെ അലങ്കാരവസ്തുവായും പലരുടെയും സ്വീകരണമുറിയില്‍ സ്ഥാനംപിടിച്ചു.

കഥാനുഭവങ്ങൾ.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-2928346959456451832014-04-28T03:00:36.057-07:002014-04-28T03:00:36.057-07:00കായലിലൂടെ ബോട്ടിൽ പോകുന്നവരും വള്ളത്തിൽ പോകുന്നവരു...കായലിലൂടെ ബോട്ടിൽ പോകുന്നവരും വള്ളത്തിൽ പോകുന്നവരും,ചങ്ങാടത്തിൽ പോകുന്നവരും, നീന്തിപ്പോകുന്നവരും ഉണ്ട്.നീന്തി പോകുന്നവർക്ക് കച്ചിത്തരിമ്പ് തന്നെ ആശ്രയം... രചന ഇഷ്ട്ടപ്പെട്ടു എന്നറിയിക്കട്ടെ.
അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-36394775471824432092014-04-27T23:44:34.934-07:002014-04-27T23:44:34.934-07:00"ജീവിതം വഴിമുട്ടി നിന്ന വേളയില്‍ ആശ്വാസത്തിന്..."ജീവിതം വഴിമുട്ടി നിന്ന വേളയില്‍ ആശ്വാസത്തിന്റെ ഒരു പച്ചത്തുരുത്ത് കണ്ടുമുട്ടിയ അനുഭൂതി"

കഷ്ടപാടു നിറഞ്ഞ എല്ലാ ജീവിത യാത്രകളും അവസാനം ഈ അനുഭൂതിയിൽ എത്തിപെടട്ടെ.

കഥ ഇഷ്ടമായി...Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-55269904230488650202014-04-27T11:15:30.909-07:002014-04-27T11:15:30.909-07:00‘എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ..‘ ഓർമ്മ വരുന്നു....‘എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ..‘ ഓർമ്മ വരുന്നു.....!
ഇത്തരം ശിൽപ്പങ്ങൾ വളരെ ഭംഗിയേറിയതും ആകർഷകവുമാണ്.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-70098453839315469402014-04-27T09:25:15.894-07:002014-04-27T09:25:15.894-07:00വിലയേറിയ അഭിപ്രായത്തിനു നന്ദി റാംജിവിലയേറിയ അഭിപ്രായത്തിനു നന്ദി റാംജിഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-20804532390280420092014-04-27T09:24:29.840-07:002014-04-27T09:24:29.840-07:00ആദ്യവായനക്കും അഭിപ്രായത്തിനും നന്ദി ആദ്യവായനക്കും അഭിപ്രായത്തിനും നന്ദി ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1354507124345379170.post-87174065542983858322014-04-27T08:24:36.107-07:002014-04-27T08:24:36.107-07:00ഉളിയും ചിന്തേരും ഉപയോഗിക്കാന്‍ ആവാത്ത തടികളില്‍ കു...ഉളിയും ചിന്തേരും ഉപയോഗിക്കാന്‍ ആവാത്ത തടികളില്‍ കുപ്പിച്ചില്ലും സാന്റ്പേപ്പരും ആയുധമായി. മരക്കുറ്റികളില്‍ ഒളിഞ്ഞിരിക്കുന്ന ഓരോ രൂപങ്ങളെ അതിവിദഗ്ധമായി പുറത്തുകൊണ്ടുവരാന്‍ ആയി.

മരത്തിലെ ശില്പവേലകള് നന്നായി.
മരത്തിന്റെ പ്രത്യേക വേരുകള്‍ വളരെ പാടുപെട്ട് സംഘടിപ്പിച്ച്
ഒരിക്കല്‍ ഞാനും എന്റെ കൂട്ടുകാരനും കൂടി കുപ്പിച്ചില്ലും സാന്റ് പേപ്പറും ഉപയോഗിച്ച് ദിവസങ്ങള്‍ എടുത്ത് ഞങ്ങള്‍ ഉണ്ടാക്കിയ ഒരു ശില്പം ഓര്മ്മവാന്നു.

ഇഷ്ടപ്പെട്ടു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com